Latest in Kerala Temples

 

 

Trivandrum Temples

  • പത്മനാഭസ്വാമി ക്ഷേത്രം
  • പത്മനാഭസ്വാമി ക്ഷേത്രം

    തിരുവനന്തപുരം നഗരത്തിന്റെ മുഖമുദ്രയാണ് അനന്തശായിയായ പത്മനാഭ സ്വാമി ക്ഷേത്രം. ഹൈന്ദവ വിശ്വാസ പ്രകാരം, ആയിരം തലയുള്ള അനന്തൻ എന്ന സർപ്പത്തിന്മേൽ വിശ്രമിക്കുന്ന മഹാവിഷ്ണുവാണ്ഇവിടെ പ്രതിഷ്ഠ. ക്ഷേത്രത്തിന് ചുറ്റിനും ഉള്ള കോട്ട മതിൽ ക്ഷേത്ര പരിസരത്തിന് സംരക്ഷണം നൽകുന്നു. ഈ കോട്ട മതിലിന്റെ ...

  • ആറ്റുകാല്‍ ഭഗവതി ക്ഷേത്രം.

Kollam Temples

  • ആനന്ദവല്ലീശ്വരം ക്ഷേത്രം കൊല്ലം
  • ആനന്ദവല്ലീശ്വരം ക്ഷേത്രം കൊല്ലം

                  കൊല്ലം നഗരത്തില്‍ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് ആനന്ദവല്ലീശ്വരം ക്ഷേത്രം.ആനന്ദവല്ലീശ്വരത്തെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു.108 ശിവക്ഷേത്രങ്ങളില്‍ പറയുന്ന കൊല്ലത്തെ രണ്ടു ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്. കൊല്ലത്തെ രണ്ടാമത്തെ ശിവക്ഷേത്രം കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം ആണ്.ഇവിടെ  പ്രതിഷ്ഠിച്ചിരിക്കുന്നത്, ആനന്ദവല്ലീ സമേതനായ പരമശിവനെയാണ്. പാര്‍വ്വതിദേവി ...

Pathanamthitta Temples

Alappuzha Temples

Kottayam Temples

Idukki Temples

  • കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം തൊടുപുഴ
  • കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം തൊടുപുഴ

              നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ ഒന്നായ ഇടുക്കി ജില്ലയിലെ ഏക ശിവാലയമാണ്കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം. തൊടുപുഴയിലെ കാഞ്ഞിരമറ്റത്ത് തൊടുപുഴയാറിന്റെ തീരത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. തൊടുപുഴ ബസ് സ്റ്റാന്‍ഡില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ ദൂരെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ പരമശിവന്‍ പടിഞ്ഞാറ് ദര്‍ശനം ...

Ernakulam Temples

Thrissur Temples

Malappuram Temples

  • തൃപ്രങ്ങോട് ശിവക്ഷേത്രം
  • തൃപ്രങ്ങോട് ശിവക്ഷേത്രം

    പഴമയും മാഹാത്മ്യവും കൊണ്ട്, കേരളത്തിലെ പ്രസിദ്ധങ്ങളായ ശിവക്ഷേത്രങ്ങളില്‍     ഒന്നാണ് തൃപ്രങ്ങോട് ശിവക്ഷേത്രം. പുരാണ കഥകളുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഈ ക്ഷേത്രം തിരൂര്‍താലൂക്കില്‍ തൃപ്രങ്ങോട്ട് പഞ്ചായത്തില്‍ കുറ്റിപ്പുറം - തിരൂര്‍ റൂട്ടിലാണ്‌ സ്ഥിതിചെയ്യുന്നത്. പരശുരാമന്‍ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ...

  • കാടാമ്പുഴ ഭഗവതിക്ഷേത്രം

Kozhikode Temples

Kannur Temples

  • പെരളശ്ശേരി തൃക്കപാലം ശിവക്ഷേത്രം,കണ്ണൂര്‍
  • പെരളശ്ശേരി തൃക്കപാലം ശിവക്ഷേത്രം,കണ്ണൂര്‍

    കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരിയില്‍ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് പെരളശ്ശേരി തൃക്കപാലം ശിവക്ഷേത്രം.പെരളശ്ശേരിയില്‍ കൂത്തുപറമ്പ് റോഡിനരുകിലാണ് ക്ഷെത്രം സ്ഥിതിചെയ്യുന്നത്.108 ശിവക്ഷേത്രങ്ങളില്‍ പറയുന്ന മൂന്നു തൃക്കപാലീശ്വരങ്ങളില്‍ ഒന്നാണിത്. മറ്റുള്ള രണ്ടു തൃക്കപാലീശ്വരങ്ങള്‍ നിരണത്തും, നാദാപുരത്തുമാണ്.പെരളശ്ശേരി തൃക്കപാലം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു.മറ്റു തൃക്കപാലീശ്വരക്ഷേത്രങ്ങളിലേതു ...

  • രാജരാജേശ്വര ക്ഷേത്രം,കണ്ണൂര്‍
 
137 queries in 2.425 seconds.